മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ്...
Year: 2026
വീട്ടുകാർ പണം നൽകാത്തതിന് പ്രതികാരം; യുവാവ് സ്വന്തം വീടിന് തീയിട്ടു, മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം
കണ്ണൂർ ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. ഇന്ന് പുലർച്ചെയാണ് സംഭവം. മകൻ അഭിഷേക് ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം പറയുന്നു. ഇടയ്ക്കിടെ...
മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു. കുന്നത്ത് പറമ്പ് സ്വദേശി ഫൈസലാണ് മരിച്ചത് . സംഭവത്തിൽ ലത്തീഫിനെ പൊലീസ് അറസ്റ്റ്...
വിവാഹസൽക്കാരത്തിനിടെ ഐസ്ക്രീം രണ്ടാമതും നൽകാത്തതിനെച്ചൊല്ലി അതിഥികൾ തമ്മിൽ തെരുവ് യുദ്ധം. കൺമുന്നിൽ അരങ്ങേറിയ വൻ സംഘർഷം കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ...
മണ്ണാർക്കാട് നഗരസഭയിലെ അനുമോദന ചടങ്ങിൽ വെച്ച് കുട്ടികൾക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചടങ്ങിൽ...
പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ സമർപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കി. പുതിയതായി വോട്ട് ചേർക്കാൻ അപേക്ഷിക്കുന്നവർക്കും, എസ്ഐആർ പരിഷ്കാരത്തിന് ശേഷം വന്നിട്ടും...
മലപ്പുറം : പ്രധാനമന്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരപ്പനങ്ങാടി സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പേജിലാണ് പ്രതി...
പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ രാജാണന്ന് കണ്ടെത്തി. പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ...
ബെംഗളൂരു : അനുഗൃഹീതമായ സ്വരമാധുര്യവും ആലാപന സിദ്ധിയുമായി ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തദ്ദേശീയവും...
മലപ്പുറം: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ് സ്കൂൾ അധ്യാപകൻ ബൽരാജിനെയാണ് കൽപകഞ്ചേരി പൊലീസ്...
