എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് നൽകി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്. ഗവർണർ രാജേന്ദ്ര ആർലേക്കറാണ്...
Month: May 2026
ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് മരിച്ച അട്ടപ്പാടി മധു കേസില്‍ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ച് ഹൈക്കോടതിയുടെതാണ്...
കൊച്ചി : അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. മറ്റുള്ള പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി....
പരപ്പനങ്ങാടി : പയനിങ്ങൽ ജംഗ്ഷനിലെ എ.സി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എ.ഇ.എക്സ് 3' എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മൊബൈൽ ഫോണും 1390 രൂപയും കവർന്ന കേസിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 28 വ്യാഴാഴ്ച ബക്രീദ് അവധി പ്രഖ്യാപിച്ച് സർക്കാർ. നേരത്തെ പ്രഖ്യാപിച്ച അവധി പ്രകാരം മെയ് 27 ബുധനാഴ്ചയായിരുന്നു കേരളത്തിൽ ബക്രീദ് അവധി. എന്നാൽ...
കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36) ആണ് മരിച്ചത്....
തിരുവനന്തപുരം : സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽനിന്ന് സിഐമാർക്ക് നൽകിയത് ഫലപ്രദമായോ എന്നു പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ചുമതല സിഐമാര്‍ക്ക് നല്‍കിയത് പൊലീസിങ്ങിനെ പ്രതികൂലമായി ബാധിച്ചുവെന്ന്...
മയക്കുമരുന്നിനെ തുരത്താന്‍ പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്. 'ഓപ്പറേഷന്‍ തുഫാന്‍-ദ നാര്‍ക്കോ ഹണ്ട്' എന്ന പേരില്‍ ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ്...
വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ മലപ്പുറം ബുക്ക് ഡിപ്പോ സന്ദര്‍ശിച്ചു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധി ച്ചുള്ള പാഠപുസ്തക വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ നേരിട്ട്...
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി കെഎസ്ആർടിസി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം...
