പരപ്പനങ്ങാടി : മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിലിനെ തേടിയെത്തി....
PARAPPANAGADI
പരപ്പനങ്ങാടി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽബീച്ചിലെ കിണറ്റിങ്ങൽ ഫൈസലിന്റെ മകനും പരപ്പനങ്ങാടി ശിഹാബ് തങ്ങൾ കോളജിലെ പ്ലസ്ടു വിദ്യാർഥിയുമായ മുഹമ്മദ് നജീബ് (17)...
പരപ്പനങ്ങാടി: പാരൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ...
പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ എ.ഡബ്ലിയു.എച്ച്. സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. എൻ.എസ്.എസ് പദ്ധതിയായ "പ്രഭ" യുടെ ഭാഗമായിരുന്നു സന്ദർശനം. സാമൂഹ്യബോധം വളർത്തിയെടുക്കാനും, ഭിന്നശേഷി വിദ്യാർഥികളുടെ...
പരപ്പനങ്ങാടി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെകളെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ട്രോമാകെയർ പ്രവർത്തകരെയും ആദരിക്കാൻ പരപ്പനങ്ങാടി നഗരസഭ സംഘടിപ്പിച്ച 'വിന്നേഴ്സ്...
പരപ്പനങ്ങാടി മണ്ഡലം കെ.എസ്.യു.കമ്മിറ്റി തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ നടത്തി. മലബാറിലെ വിദ്യാർത്ഥികളോടുള്ള അവഗണന അവസാനിപ്പിച്ച് പ്ലസ്ടുവിന് അധിക ബാച്ചുകൾ അനുവദിക്കണമെന്നും പ്ലസ് ടു കഴിഞ്ഞ...
പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരെ കയറ്റാൻ പുറമെ നിന്നുള്ള ഓട്ടോറിക്ഷക്കാർക്കു കൂടി അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുൻപിൽ ധർണ നടത്തി....
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം....
പരപ്പനങ്ങാടി ബി ഇ എം ഹയർ സെക്കണ്ടറി സ്കൂൾ നിന്ന് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ...
തേഞ്ഞിപ്പലം: പാണമ്പ്രയിൽ അപകടകരമായ ഡ്രൈവിങ് ചോദ്യംചെയ്ത സഹോദരിമാരെ മർദിച്ച പ്രതിയുടെ ഇടക്കാലജാമ്യം ഹൈക്കോടതി റദ്ദാക്കി. തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ ഇടക്കാല ജാമ്യമാണ് റദ്ദാക്കിയത്....
