NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANAGADI

  പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണിപെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന...

  പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം കാരാട്ട് ക്ഷേത്രത്തിന് മുൻവശം റെയിൽപ്പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി പെൺകുട്ടിക്ക് ഗുരുതര പരിക്ക്. കോയംകുളം  മലയിൽ ഷാജിയുടെ മകൾ ആദിത്യ (16)...

പരപ്പനങ്ങാടി: ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലും വിദ്യാര്‍ത്ഥികളിലും യുവാക്കളിലും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ജനകീയ റെയ്ഡിന് ഒരുങ്ങുന്നു. പ്രദേശത്തെ...

പരപ്പനങ്ങാടി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഗംഭീര ഘോഷയാത്ര നടന്നു.   നെടുവ പഴയ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും...

പുഷ്പ കൃഷിയിലൂടെ കാര്‍ഷിക സംരംഭകത്വത്തിന് മാതൃക സൃഷ്ടിച്ച് പരപ്പനങ്ങാടി നഗരസഭ. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം, കാര്‍ഷിക കര്‍മ്മ സേന പരപ്പനങ്ങാടി കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തുടങ്ങിയ ചെണ്ടുമല്ലി...

പരപ്പനങ്ങാടി : ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പാലത്തിങ്ങൽ അങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം.ചെമ്മാട് ഭാഗത്ത്...

പരപ്പനങ്ങാടി നഗരസഭയിൽ  വാർഷിക കണക്കെടുപ്പ് ധനകാര്യപത്രിക  തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ക്യാഷ് ബുക്ക് എന്നിവ പരിശോധിച്ചതിലാണ് സാമ്പത്തിക തിരിമറി...

പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്മാൻ (43) എതിരെയാണ്...

പരപ്പനങ്ങാടി : വിദേശത്ത് നിന്നും കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ലെന്നാരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കാറും പണവും മൊബൈലും കവർന്ന നാലംഗ സംഘം അറസ്റ്റിൽ. താനൂർ...

പരപ്പനങ്ങാടി : സ്കൂൾ കുട്ടികൾക്ക് ഹാൻസ് കച്ചവടം നടത്തുന്നതിനിടയിൽ യുവാവ് പിടിയിലായി. കാട്ടിൽ പീടിയേക്കൽ മുഹമ്മദ് ആസിഫ് (32) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.  ചിറമംഗലം...

error: Content is protected !!