NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലക്കൽ ജഗന്നിവാസൻറെ നിര്യാണത്തിൽ പരപ്പനങ്ങാടി സർവ്വകക്ഷി അനുശോചിച്ചു

പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും പരപ്പനങ്ങാടി സ്വദേശിയും പൊതുപ്രവർത്തകനുമായ പാലക്കൽ ജഗന്നിവാസൻറെ
നിര്യാണത്തിൽ പരപ്പനങ്ങാടി ടൗണിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. രവി തേലത്ത് അധ്യക്ഷനായി. നഗരസഭാ കൗൺസിലർ ടി. കാർത്തികേയൻ (സി.പി.എം) ഉമ്മർ ഒട്ടുമ്മൽ (മുസ്ലിം ലീഗ്), യു.വി സുരേന്ദ്രൻ (കോൺഗ്രസ്), ഗിരീഷ് തോട്ടത്തിൽ (സി.പി.ഐ) , രവീന്ദ്രൻ പുനത്തിൽ (സി.എം.പി ), എം. സിദ്ധാർത്ഥൻ (ജനതാദൾ ) എ.വി. വിനോദ് കുമാർ, അഷ്റഫ് കുഞ്ഞാവാസ്, നൗഫൽ ഇല്യൻ, ബാലമുരളികൃഷ്ണൻ, കെ.പി. വൽസ രാജ്, എം. പ്രേമൻ എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *