NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എം.എസ്.എഫ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 

പരപ്പനങ്ങാടി :എം.എസ്.എഫ്   മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദിശ ക്യാമ്പയിന്റെ ഭാഗമായ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു.
എം.എസ്.എഫ് മുനിസിപ്പൽ പ്രസിഡന്റ് പി.കെ. അനീസ് അധ്യക്ഷത വഹിച്ചു. എക്സൈസ്  പ്രിവന്റീവ് ഓഫീസർ പ്രജോഷ് കുമാർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.
സെക്രട്ടറി അമീർ സുഹൈൽ, ജില്ലാ എം.എസ്.എഫ്. വിങ്‌ കൺവീനർ മൻസൂർ ഉള്ളണം,  അയ്യൂബ് മമ്മിക്കകത്ത്, ഫിറോസ്, ഷെബിൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia