പരപ്പനങ്ങാടി : അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 12 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. താനൂർ പരിയാപുരം പൂരപ്പുഴ സനൂപ് (35) നെയാണ് ...
PARAPPANAGADI
പരപ്പനങ്ങാടി: പള്ളി വളപ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മുണ്ടക്കുളം മുതുവല്ലൂർ ഷംസുദ്ദീൻ (41) നെയാണ് പരപ്പനങ്ങാടി...
പരപ്പനങ്ങാടി : അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 36 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി പാറപ്പുറം തൈശ്ശേരി ബാബുദാസനെ (46)യാണ്...
പരപ്പനങ്ങാടി: പുളിക്കലകത്ത് ഹുസൈൻ ഹാജി (73) അന്തരിച്ചു. റിട്ട. ഫാർമസിസ്റ്റ് ആയിരുന്നു. ഭാര്യ : സഫിയ മക്കൾ: നിയാസ് പുളിക്കലകത്ത് (ഗവ:കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം, മുൻ...
പരപ്പനങ്ങാടി : ചിറമംഗലം പെട്രോൾ പമ്പിന് സമീപത്തെ കടകളിൽ മോഷണം. ചിറമംഗലത്തെ രാജാ ഓട്ടോ ഇലക്ട്രിക്കൽസിൻറെ ഗ്രിൽ വാതിൽ തകർത്ത് 5000 രൂപ വിലവരുന്ന വാച്ചും പണവും...
പരപ്പനങ്ങാടി : ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യക്ക് വേണ്ടി കളിച്ച ഷമീമുദ്ദീനെ (ഷമീം പരപ്പനങ്ങാടി) പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട്...
പരപ്പനങ്ങാടി : പട്ടാപ്പകൽ വ്യാപാരിയെ കബളിപ്പിച്ചു മൊബൈലുമായി യുവാവ് കടന്നു. ചെട്ടിപ്പടി ജംഗ്ഷനിൽ അനിൽ ഡയറി ആൻഡ് പൂജ സ്റ്റോർ ഉടമ കെ. അനിൽകുമാറിന്റെ മൊബൈലുമായാണ്...
പരപ്പനങ്ങാടി: മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച്...
പാലത്തിങ്ങൽ : കൊട്ടന്തല തഅസീസുൽ ഇസ്ലാം മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മദദേ മദീന' എന്ന പേരിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സദർ മുഅല്ലിം അബ്ദുറഹീം മുസ്‌ലിയാർ ഉദ്‌ഘാടനം...
പരപ്പനങ്ങാടി : റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക്ക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിപിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ്...
