NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊട്ടന്തല ടി.ഐ. മദ്‌റസയിൽ  നബിദിനം ആഘോഷിച്ചു.

പാലത്തിങ്ങൽ കൊട്ടന്തല തഅസീസുൽ ഇസ്ലാം മദ്‌റസയിൽ നബിദിനാഘോഷ പരിപാടിയിൽ അവതരിപ്പിച്ച ഫ്ലവർ ഷോ 

പാലത്തിങ്ങൽ :  കൊട്ടന്തല തഅസീസുൽ ഇസ്ലാം മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മദദേ മദീന’ എന്ന പേരിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സദർ മുഅല്ലിം അബ്ദുറഹീം മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. താപ്പി അബ്ദുള്ളക്കുട്ടി ഹാജി അധ്യക്ഷനായി. ഖത്തീബ് മുഹമ്മദ് ബാഖവി, പി.വി. ഹാഫിസ് മുഹമ്മദ്, സി. അബൂബക്കർ എന്നിവർ  സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *