പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം നവംബർ 13, 14,15, 16 തിയ്യതികളിൽ നടക്കുന്നതിനായുള്ള പന്തലിൻ്റ കാൽനാട്ടൽ തിരൂരങ്ങാടി ജി.എച്ച്. എസ്.എസിൽ നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി നിർവഹിച്ചു....
PARAPPANAGADI
പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നവകേരള സദസ്സ് ജനങ്ങളുടെ...
പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചയാൾക്കെതിരെ പോക്സോ പ്രകാരം കേസ്സെടുത്തു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്....
പരപ്പനങ്ങാടി: അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി പരപ്പനങ്ങാടി കെ.എസ്. ഇ.ബി ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ മുൻ വിദ്യാഭ്യാസ വകുപ്പ്...
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. ഒരുമാസത്തിനിടെ കടകളിലും വീടുകളിലുമായി ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് നടന്നത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ...
പരപ്പനങ്ങാടി: ചെട്ടിപ്പടി ജംഗ്ഷനിലെ മനീഷ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണശ്രമം. ശബ്ദംകേട്ട് സെക്യൂരിറ്റി ഗാർഡായ മലയം പറമ്പത്ത് പ്രകാശൻ എത്തി ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ജ്വല്ലറിക്ക്...
എം.എസ്.എഫിൽ നിന്നും പിടിച്ചെടുത്ത് നേടിയ വിജയം പരപ്പനങ്ങാടി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ എസ്.എഫ്.ഐ ക്ക് തകർപ്പൻ വിജയം. ആകെയുള്ള 13...
പരപ്പനങ്ങാടി: ഫലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരേ കേരള ലോയേഴ്സ് ഫോറം പരപ്പനങ്ങാടി യൂണിറ്റ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ.പി.പി...
പരപ്പനങ്ങാടി: നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വഖഫ് വകുപ്പ് മന്ത്രി...
പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ പരക്കെ മോഷണം. സ്വർണാഭരണങ്ങളും പണവും കവർന്നു. കിഴക്കയിൽ സേതുമാധവന്റെ വീട്ടിലും സമീപത്തെ അടച്ചിട്ട പുത്തൻവീട്ടിൽ ശാന്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്. സേതുമാധവന്റെ വീട്ടിന്റെ ഓട്...
