പരപ്പനങ്ങാടി: മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച്...
PARAPPANAGADI
പാലത്തിങ്ങൽ : കൊട്ടന്തല തഅസീസുൽ ഇസ്ലാം മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മദദേ മദീന' എന്ന പേരിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സദർ മുഅല്ലിം അബ്ദുറഹീം മുസ്‌ലിയാർ ഉദ്‌ഘാടനം...
പരപ്പനങ്ങാടി : റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക്ക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിപിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ്...
പരപ്പനങ്ങാടി : ബി.ഇ.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി. സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ റെയിൽവേ സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. പ്രവർത്തനം വാർഡ് കൗൺസിലർ തുടിശ്ലേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു....
തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവം 2023 തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ രണ്ടാം വാരത്തിൽ നടത്തുന്നതിന് ജനപ്രതിനിധികളും അധ്യാപക പ്രതിനിധികളും...
തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മമ്പുറം സ്വദേശിക്ക് 4 വർഷം തടവും 35000 രൂപ പിഴയും വിധിച്ച് പരപ്പനങ്ങാടി ഫാസ്റ്റട്രാക്ക്...
പരപ്പനങ്ങാടി : റിയാദിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുത്തരിക്കൽ പഴയകണ്ടത്തിൽ നജീബിന്റെ മകൻ നബ്ഹാൻ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ റിയാദിലെ...
പരപ്പനങ്ങാടി : കോയമ്പത്തൂരിനടുത്തെ പോത്തന്നൂരിലുണ്ടായ ബൈക്ക് അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. പാലത്തിങ്ങൽ എരന്തപെട്ടി മദ്റസക്ക് സമീപം താമസിക്കുന്ന ഷബീർ (39) ആണ് അപകടത്തിൽ മരിച്ചത്....
വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ -ഐടി മേള ഒക്ടോബർ 18, 19, 20 തീയ്യതികളിൽ അരിയല്ലൂർ എം.വി.എച്ച്. എസ്. സ്കൂളിൽ നടക്കും....
പരപ്പനങ്ങാടി: മത്സ്യതൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞു നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ചെട്ടിപ്പടി ബദർ പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ 5.30 ന് ആണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന...
