NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്....

മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ...

വള്ളിക്കുന്ന് ; മത്സ്യ ബന്ധനത്തിനു പോയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.  വള്ളിക്കുന്ന് നോർത്ത് പള്ളിപ്പടി കൊള്ളിക്കാട്ട് താമസിക്കുന്ന അരിമ്പ്രത്തൊടി അജ്നാസ് (27) ആണ് കടലുണ്ടി പുഴയിൽ...

മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗ് നേതാവുകൂടിയായ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍റെ ആവശ്യം തള്ളി മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യം മുസ്ലീം ലീഗ്...

  പരപ്പനങ്ങാടി : വിൽപ്പനയ്ക്കായി കൊണ്ടുവന്ന പത്തുകുപ്പി മാഹി മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടിയിലായി. ചത്തീസ്ഗഡ് ബസ്തർ ജില്ലയിൽ...

ചെമ്മാട് : ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്‌ അസോസിയേഷൻ ചെമ്മാട് യൂണിറ്റ്  ജനറൽ ബോഡി യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് അയമു ഹാജി ഉത്ഘാടനം ചെയ്തു. യൂണിറ്റ്...

കഴിഞ്ഞ ദിവസം ദേശീയപാത വി കെ പടി അരീത്തോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ പാലാണി...

തേഞ്ഞിപ്പലം ചിനക്കലങ്ങാടിയിൽ മധ്യവയസ്കനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലശ്ശേരി മാങ്ങാട്ടുപാറയിൽ താമസിക്കുന്ന കളത്തിക്കണ്ടി  നാരായണൻ എന്നവരുടെ മകൻ രജീഷ് എന്ന ചെറൂട്ടി (48) ആണ്...

  പുതിയ ആറുവരിപ്പാത റോഡ് പണി പൂർത്തിയായില്ലെങ്കിലും ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. മലപ്പുറം ജില്ലയിൽ അടക്കമുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്....

error: Content is protected !!