NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം ആകാശത്ത് വട്ടമിട്ട് കറങ്ങുന്ന വൃത്താകൃതിയിലുള്ള  പ്രകാശ വലയം ആശ്ചര്യപ്പെട്ട് നാട്ടുകാർ. തിങ്കളാഴ്ച രാത്രിയാണ് വള്ളിക്കുന്നിൽ ആകാശത്ത് നാട്ടുകാർ ഈ പ്രതിഭാസം കാണാനിടയായത്....

താനൂർ ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്....

പരപ്പനങ്ങാടി: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതിവീണ് ബിഹാര്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. ബിഹാറിലെ കജേത സ്വദേശി മുഹമ്മദ് ഹജ്‌റത്ത് അലി(29)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്ന്...

വള്ളിക്കുന്ന് : മരത്തിൽ നിന്നും തോൽ വെട്ടുന്നതിനിടെ താഴേക്ക് വീണ്  63 കാരൻ മരിച്ചു. അത്താണിക്കൽ പൊതുവീട്ടിൽ സെയ്തലവി കോയ ഹാജി (63) ആണ് മരിച്ചത്. ശനിയാഴ്ച...

  പരപ്പനങ്ങാടി : പാലത്തിങ്ങൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി ജിദ്ദയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ - പാലത്തിങ്ങൽ ഏരിയ മുസ്‌ലിം വെൽഫയർ കമ്മറ്റിയുടെ മുപ്പതാം...

ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. രാജു (57)...

പരപ്പനങ്ങാടി : നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഹാപ്പിനെസ് പാർക്കിന്റെ തറക്കല്ലിടൽ നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിച്ചു. 30 ലക്ഷം രൂപയുടെ പാർക്കാണ് 2025-26...

പരപ്പനങ്ങാടി : നഗരസഭയുടെ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി. നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ...

മഞ്ചേരിയിലെ മുറുക്കാൻ കടയിൽ മിഠായികളുടെ പേരിൽ വിൽക്കുന്നത് കഞ്ചാവ്. ഈ കടയിൽ നിന്ന് വാങ്ങിയ കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി....

തിരൂരങ്ങാടി: എആർ നഗർ കൊളപ്പുറം പെട്രോൾ പമ്പിനടുത്തുനിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു, എ.ആർ. നഗർ മമ്പുറം സ്വദേശി വേളക്കാട് ആഷിഖ് (30),...

You may have missed

error: Content is protected !!