NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്‌ അസോസിയേഷൻ;  ചെമ്മാട് യൂണിറ്റ് ജനറൽബോഡി യോഗം സംഘടിപ്പിച്ചു.

ചെമ്മാട് : ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്‌ അസോസിയേഷൻ ചെമ്മാട് യൂണിറ്റ്  ജനറൽ ബോഡി യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് അയമു ഹാജി ഉത്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ സി.എച്ച്. ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു.

ജില്ലാപ്രസിഡന്റ് എർബാദ് അസീസ്, ജില്ലാ ജനറൽ സെക്രെട്ടറി കെ.ടി. അക്ബർ മലപ്പുറം, യുത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലാം ഹൈറാ, എൻ.ടി.കെ ബാപ്പു, നൗഷാദ് സിറ്റിപാർക്ക്, അമർ മനരിക്കൽ, എം.സി. റഹീം, ആരിഫ് താനൂർ, എം.വി. സേന്താഷ് കുമാർ, നാസർ മട്ടിൽ, ഫക്രുദീൻ, സിദ്ധീഖ് പനക്കൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : സി.എച്ച് ഇസ്മായിൽ ഹാജി (പ്രസി), എം.വി. സന്തോഷ് (സെക്ര), അഷ്‌റഫ് വെന്നിയൂർ (ഖജാൻജി)
സിദ്ധീഖ് പനക്കൽ ആധാർ (വർക്കിംഗ് പ്രസി), ഫക്രുദ്ദീൻ മുഹബ്ബത്ത് (വർക്കിംഗ് സെക്ര),
ഹരിദാസ് എ.കെ.സി, ജുനൈദ് തൂബ,  സിദ്ധീഖ് സഫ,  നൗഷാദ് ശോഭ, നാസർ മാട്ടിൽ (വൈസ് പ്രസിഡന്റ്മാർ)
സൽമാൻ ആമിയ,  അശ്റഫ് എസ്.എസ്, ശരീഫ് റയ്യാൻ, നാഫി കോഹിനൂർ, ഖാലിദ് ശോഭ (ജോ:സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!