NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

  താനൂർ: പരപ്പനങ്ങാടി കോടതിയുടെ ജാമ്യമില്ല വറൻ്റ് നടപ്പാക്കാൻ പോയ താനൂർ പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആക്രമിച്ചു പരിക്കേല്പിച്ച ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ യുവാവിനെ...

പരപ്പനങ്ങാടി : വർഷങ്ങളായി തകർച്ച നേരിടുന്ന ചെട്ടിപ്പടി നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. തിരൂരങ്ങാടി...

ചെമ്മാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു. എ.ആർ. നഗർ പാലമടത്തിൽ ചിന സ്വദേശി തലാപ്പിൽ ഇബ്രാഹിം (70) ആണ് മരിച്ചത്. ഇന്ന്...

  പരപ്പനങ്ങാടി: കളഞ്ഞുകിട്ടിയ ഒന്നേകാൽ പവനോളം തൂക്കംവരുന്ന  സ്വർണാഭരണം ഉടമക്ക് തിരിച്ചു നൽകി  വിദ്യാർഥികൾ മാതൃകയായി. തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ഡിഗ്രി മൂന്നാം വർഷ ചരിത്ര വിദ്യാർഥി...

 പരപ്പനങ്ങാടി : അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ വയനാട് വെച്ച് നടത്തിയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 50+ ഇനത്തിൽ ഷോട്ട്പുട്ടിൽ വെങ്കലമെഡലും ജാവലിംഗ്...

  മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പിൽ ലുക്‌മാൻ്റെ മകൻ...

തിരൂരങ്ങാടി വെളിമുക്ക് ആലുങ്ങലിൽ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ സൺസൈഡിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. വെളിമുക്ക് കാട്ടുവാച്ചിറ സ്വദേശി രവീന്ദ്രൻ (58) ആണ് ദാരുണമായി മരണപ്പെട്ടത്....

മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ...

പരപ്പനങ്ങാടി : പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പാലത്തിൻറെ പ്രവൃത്തി...

മലപ്പുറം ജില്ലയിൽ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായി പടരുന്നതായി സ്ഥിരീകരിച്ചു. കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയിൽ, കല്ലംകുന്ന് എന്നീ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒൻപതു...

You may have missed

error: Content is protected !!