തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍...
REGIONAL
പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി മൂന്നക്ക ലോട്ടറി വിപണനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തരിക്കൽ സ്വദേശി മുണ്ടു പാലത്തിങ്ങൽ ചന്ദ്രൻ (60),...
വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്....
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന നടത്തി. പലചരക്ക്, പഴം-പച്ചക്കറി, മത്സ്യ-മാംസ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 95...
തിരൂരങ്ങാടി : മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണനക്കും , മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കുമെതിരെ എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. ...
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി. 6.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 143 ഹാജിമാരുമായി...
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു റെയില്‍വേ ഉത്തരവായി. ഷൊര്‍ണൂര്‍ - കണ്ണൂര്‍, ഷൊര്‍ണൂര്‍ മെമു ട്രെയിനുകൾക്കും തിരുവനന്തപുരം- മംഗലാപുരം പരശുറാം എക്സ്പ്രസ്സിനും ജൂലൈ ഇരുപത്തിനാല്...
തിരൂരങ്ങാടി : മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി. താഴെ ചേളാരിയിൽ...
താനൂർ പുത്തൻതെരു സ്വദേശി പാവുതാനത്ത് മുഹമ്മദ് ഷമീർ (45) ദുബൈയിൽ മരണപ്പെട്ടു. അസുഖ ബാധിതനായതിനെ തുടർന്ന് ദുബൈ കൽബ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. സജീവ സുന്നി പ്രവർത്തകനായിരുന്നു....
തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18)...
