തിരൂരങ്ങാടി കക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 ഓടെ കക്കാട് ജംഗ്ഷനിലാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും താലൂക്ക്...
REGIONAL
സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിര്‍മാതാവ് അറസ്റ്റില്‍. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം...
വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിൽ മത്സ്യതൊഴിലാളികൾ താമസിക്കുന്ന കോളനികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മന്ത്രി സജി ചെറിയാൻ്റെ ഇടപെടൽ. വള്ളിക്കുന്നിൽ തീരസദസിന് മുന്നോടിയായി നടന്ന യോഗത്തിലാണ് ഉന്നതതല യോഗം...
പരപ്പനങ്ങാടി : വീടിന്റെ മേൽക്കൂര തകർത്ത് യുവതിയേയും, കുട്ടികളേയും ഇറക്കിവിടാൻ നീക്കം നടത്തിയ യുവാവിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. പുത്തരിക്കൽ താമസിക്കുന്ന അന്നേൻകാട് സുബൈദയുടെ പരാതിയിൽ...
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഹാർബർ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടിയിൽ നടന്ന തിരൂരങ്ങാടി നിയോജകമണ്ഡലം തീരസദസ്സിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 113 കോടി...
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ഇരുമ്പോത്തുങ്ങൽ-കാട്ടുമൂച്ചി-അത്താണിക്കൽ പി.ഡബ്ല്യു.ഡി റോഡിൽ ചാലിക്കൽ തോടിന് കുറുടെ സ്ഥിതി ചെയ്യുന്ന ഇരുമ്പോത്തുങ്ങൽ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. തകർച്ചാ ഭീഷണിയിലായ പാലത്തിലൂടെ ഗതാഗതം...
തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സ് കുണ്ടൂർ ഗൗസിയ്യയിൽ സമാപിച്ചു. സമാപന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ്...
മൂന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി...
പരപ്പനങ്ങാടി : റോഡോരത്തെ മരങ്ങളുടെ തോലുകൾ വെട്ടിമാറ്റിയാതായി പരാതി. പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പ്രദേശത്തെ റോഡോരത്തെ നിരവധി മരങ്ങളുടെ തോലുകളാണ് വെട്ടിമാറ്റിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയാണ് മരത്തടിയുടെ...
എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായി മലപ്പുറം ജില്ലയിൽ 5520 കോടി രൂപ അനുവദിച്ചു നൽകിയതായും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി...
