NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

പരപ്പനങ്ങാടി :  അനധികൃത വിൽപ്പനക്കായി എത്തിച്ച 27 ലിറ്റർ മദ്യവുമായി   രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. വൈലത്തൂർ പൊന്മുണ്ടം സ്വദേശി മൂത്താട്ടി രഞ്ജിത്ത് കുമാർ (40),  മൂന്നിയൂർ...

  കോട്ടയ്ക്കൽ  410 കിലോഗ്രാം തൂക്കമുള്ള ഭീമൻ തിരണ്ടി മത്സ്യം ഇന്ന് കാവതിക്കളം ബൈപാസിൽ വിൽപനയ്ക്കെത്തും. കൊല്ലത്തുനിന്നു ലേലത്തിനെടുത്ത കൂറ്റൻ തിരണ്ടിയാണ് രാവിലെ പത്തോടെ ബൈപാസിലെത്തുന്നത്. ക്രെയിൻ...

മലപ്പുറം • കുട്ടമണ്ണയിൽ എട്ടോളം വീട്ടുകാരുടെ റോഡിന് വേണ്ടിയുള്ള കാത്തിരിപ്പ് ചുവപ്പു നാടയിൽ കുരുങ്ങി നീളുന്നു. കൂട്ടിലങ്ങാടിയിൽ എംഎസ്പിയുടെ ഉടമസ്ഥതയിലുള്ള 5 സെന്റ് ഭൂമി ഗതാഗത സൗകര്യമൊരുക്കാനായി...

തിരൂരങ്ങാടി : വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ ബീരാൻപടിയിലെ ചെമ്പൻവീട്ടിൽ അബ്ദുസമദ്...

കൊളത്തൂർ: പൊലീസ് വാഹന പരിശോധനയ്ക്ക് കൈകാണിച്ചപ്പോൾ സൈഡിലേക്ക് ഒതുക്കിനിർത്തുന്നതിനിടെ റോഡ് ഇടിഞ്ഞ് ടോറസ് ലോറി ഓവുചാലിലേക്കു മറിഞ്ഞു. കൊളത്തൂർ വളാഞ്ചേരി റോഡിൽ വെങ്ങാട് എടയൂർ റോഡിനു സമീപം...

  വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, മേഖലകളിൽ മികച്ച സേവനം ചെയ്യുന്നവർക്ക് മുൻ ഇന്ത്യൻ പ്രസിഡൻ്റ് അബ്ദുൽ കലാമിൻ്റെ പേരിൽ വർഷം തോറും നൽകുന്ന ഡോ; എ.പി.ജെ...

  കേരള ലോട്ടറിയുടെ ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടിയിലെ 11 ഹരിത കര്‍മ്മ സേനാംഗങ്ങൾക്കായിരുന്നു. എന്നാൽ ലോട്ടറി അടിച്ചിട്ടും കെട്ടുങ്ങൽ സ്വദേശി...

തിരൂരങ്ങാടി : മണിപ്പൂർ ജനതയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മണ്ഡലം എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ പരപ്പനങ്ങാടിയിൽ എൽ.ജെ.ഡി. ജില്ല പ്രസിഡന്റ് സബാഹ് പുൽപറ്റ ഉദ്ഘാടനം ചെയ്തു. ജി....

പരപ്പനങ്ങാടി : സംസ്ഥാന സർക്കാരിന്റെ 10 കോടിയുടെ മൺസൂൺ ബമ്പര്‍ ലോട്ടറി ഭാഗ്യം കടാക്ഷിച്ചത് പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ അംഗങ്ങൾക്ക്. ഹരിത കർമസേനയിലെ പതിനൊന്ന് പേർ പങ്കിട്ടെടുത്ത...

  ഫുജൈറയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദ് (38) ആണ് മരിച്ചത്. പണ വിനിമയ സ്ഥാപനത്തിലെ ജീവനക്കാരനാണ്...

error: Content is protected !!