NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

തിരൂരങ്ങാടി : ദേശീയപാത 66 കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. വേങ്ങര ഭാഗത്തുനിന്നും വരികയായിരുന്നു ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ഓട്ടോയില്‍ ഇടിച്ചാണ് ...

വളാഞ്ചേരി ; ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ഗുൽബർഗ സ്വദേശി ഗോപാൽ ജാതവാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും തൃശ്ശൂരിലേക്ക് ഉളളിയുമായി...

അരീക്കോട്: അരീക്കോട് കുനിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പൊട്ടിത്തെറിയിൽ അടുക്കള ഭാഗം തകർന്നു. കുടുംബത്തെ ഉടൻ മാറ്റിയതിനാൽ ദുരന്തം ഒഴിവായി. അൻവാർ നഗർ സ്വദേശി...

വള്ളിക്കുന്ന് : സ്വഛ്‌താ ഹീ സേവാ സമ്പൂർണ്ണ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പതിനേഴ് വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന ഹരിത അസംബ്ലിക്ക് അരിയല്ലൂർ ഗവ.യു.പി...

പാലത്തിങ്ങൽ :  കൊട്ടന്തല തഅസീസുൽ ഇസ്ലാം മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മദദേ മദീന' എന്ന പേരിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സദർ മുഅല്ലിം അബ്ദുറഹീം മുസ്‌ലിയാർ ഉദ്‌ഘാടനം...

പരപ്പനങ്ങാടി :  റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക്ക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിപിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ്...

  താനൂർ ഓലപ്പീടിക - കൊടിഞ്ഞി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിച്ചു. താനൂർ മുൻസിപ്പൽ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച...

  കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ...

പരപ്പനങ്ങാടി : ബി.ഇ.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി. സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ റെയിൽവേ സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. പ്രവർത്തനം വാർഡ് കൗൺസിലർ തുടിശ്ലേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു....

  തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവം 2023 തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ രണ്ടാം വാരത്തിൽ നടത്തുന്നതിന്  ജനപ്രതിനിധികളും അധ്യാപക പ്രതിനിധികളും...

error: Content is protected !!