NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

  മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്.   പെരുമ്പടപ്പ് പൊലീസാണ്...

  മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് ബൈക്കിൽ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. രണ്ടാംപാടം സ്വദേശി പന്താർ അസറിനാണ് പരുക്കേറ്റത്.   ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം....

  മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉമ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി...

ജനുവരി 14 ഞായറാഴ്ച  കുളത്തൂരിൽ നടക്കുന്ന യു.ടി.യു.സി ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗം വിനോബ താഹ നിർവഹിച്ചു. മങ്കട മണ്ഡലത്തിലെ കുളത്തൂർ...

പരപ്പനങ്ങാടി: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ മുന്നറിയിപ്പില്ലാതെ ബസുകൾ പണിമുടക്കിയ സംഭവത്തിൽ സ്വകാര്യബസ് ജീവനക്കാർക്കെതിരെ  പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു. താനൂർ പുതിയകടപ്പുറം സ്വദേശി കണ്ണൂർകാരന്റെ പുരക്കൽ വീട്ടിൽ നസീബ്...

പ്രാക്ടിക്കല്‍ ജോക്ക് വീഡിയോ അഥവാ പ്രാങ്ക് വീഡിയോയ്ക്കായി നിരത്തിലിറങ്ങി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. താനൂര്‍ സ്വദേശികളായ സുല്‍ഫിക്കര്‍, യാസീര്‍ എന്നിവരെയാണ് താനൂര്‍...

പെരിന്തൽമണ്ണ പൊന്നിയാകുറുശ്ശി കാരയിൽ ഉണ്ണിക്കൃഷ്ണന്റെ (53) മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ വിനോദിനെ (27) പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു.   കഴിഞ്ഞ 18-ന് ഉണ്ണിക്കൃഷ്ണൻ ഉറക്കം...

  പരപ്പനങ്ങാടി : ജില്ലയില്‍ വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി നടത്തുന്ന നീന്തൽ പരിശീലനവും ജലസുരക്ഷ ബോധവത്ക്കരണവും ജില്ലാതല ഉദ്ഘാടനം ഉള്ളണം എ.എം.യു.പി സ്കൂളിൽ ജില്ലാ...

പരപ്പനങ്ങാടി : പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു. പെരുവളളൂര്‍ കാടപ്പടി സ്വദേശി വെങ്കുളത്ത് ഷാഹുല്‍ ഹമീദ് (53) നാണ് പരപ്പനങ്ങാടി...

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ. വടകര, പട്ടാമ്പി സ്വദേശികളാണ്  ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി കസ്റ്റംസിൻ്റെ...

error: Content is protected !!