ബംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ലുഖ്മാൻ ആണ് മരിച്ചത്. ബാംഗ്ലൂർ...
NATIONAL
കര്‍ണാടകയില്‍ നേരിയ ഭൂചലനം. ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി ജില്ലകളില്‍ രാവിലെ 6.22 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ് വരെ...
അമര്‍നാഥില്‍ മേഘവിസ്ഫോടനം. ഇതേ തുടര്‍ന്ന് ഗുഹാ ക്ഷേത്രത്തിനു സമീപം വെള്ളപ്പൊക്കമുണ്ടായി. നിരവധി പേര്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. അപകടത്തില്‍ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 7 പേരെ രക്ഷപ്പെടുത്തി....
പണം തട്ടിപ്പു കേസില്‍ വിവോ ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. നാല്‍പ്പത്തിനാലു കേന്ദ്രങ്ങളിലാണ്...
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സർവീസ്...
താജ്മഹല്‍ നില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ . തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ സാകേത് ഗോഖലേക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ്...
ഗർഭിണിയായ പതിനഞ്ചുകാരി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുള്ള ചെങ്കം എന്ന സ്ഥലത്താണ് സംഭവം. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്താനായാണ് ഗുളിക കഴിച്ചത്. മുരുഗൻ(27)...
ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഡോളറിന്റെ വില 79.04 രൂപയായി ഉയർന്നു. ആദ്യമായാണ് ഡോളറിന് 79 രൂപയ്ക്ക് മുകളിലെത്തുന്നത്. അസംസ്കൃത എണ്ണയുടെ വില വർധനയും യുഎസ് ഗവൺമെന്റ്...
ചെന്നൈയിൽ ഓടുന്ന കാറിനു മുകളിൽ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം. ഓവർസിസ് ബാങ്ക് മാനേജരായ വാണി കബിലനാണ് മരിച്ചത്. കെകെ നഗറിലെ ഓഫീസിൽ നിന്ന് മടങ്ങി വരുന്ന...
സിം കാർഡ് റീ ഇഷ്യു ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹിയിലെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകളുടെ പേരിൽ സിം കാർഡ് ‘റീ...
