NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ്...

ചെന്നൈ: ദേശീയ ബൈക്ക് റേസിംഗ് മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ മത്സരാര്‍ത്ഥി മരിച്ചു. ശ്രേയസ് ഹരീഷ് (13) ആണ് മരിച്ചത്. മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്കീട്ടില്‍ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്...

മധ്യപ്രദേശിൽ ആദിവാസികൾക്ക് നേരെ വീണ്ടും ആക്രമണം. ബിജെപി എംഎൽഎയുടെ മകൻ ആദിവാസി യുവാവിന് നേരെ വെടിയുതിർത്തു. ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ഒരു മാസത്തിന്...

ഇംഫാല്‍: ബിഷ്ണുപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര കയ്യേറി മെയ്‌തെയ് വിഭാഗം ആയുധങ്ങള്‍ കവര്‍ന്നു. മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ജനക്കൂട്ടം കവര്‍ന്നത്....

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന് ഇന്ന് നിര്‍ണായക ഘട്ടം. ഇന്ന് വൈകിട്ട് ഏഴു മണിക്ക് ചന്ദ്രയാന്‍ 3 ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട്...

  കുൽഗാം: ജമ്മു കശ്മീരില്‍ ഭീകകരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹലാന്‍ വനമേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റമുട്ടലുണ്ടായത്.  ...

  അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത...

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജി സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. അഞ്ച് മിനിട്ട് ഇടവേളയെടുത്തിരിക്കുകയാണ് കോടതി. അഞ്ച്...

ചണ്ഡീഗഡ്: ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഹരിയാനയിലെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് വിലക്ക് ഈ മാസം അഞ്ച് വരെ നീട്ടി. നൂഹ്, ഫരീദാബാദ്, പൽവാൽ, സോഹ്ന, പട്ടൗഡി,...

  ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ 'ഇന്ത്യ' സഖ്യം എംപിമാർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണും. നാളെ രാവിലെ 11.30-ന് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ്...

error: Content is protected !!