NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

  മുംബൈയിൽ ഐഫോൺ വാങ്ങാൻ തമ്മിൽതല്ല്. മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ആപ്പിൾ ആരാധകർക്ക് തിക്കിതിരക്കി. സന്ദർശനം തടയാൻ പൊലീസും പാടുപെട്ടു. ഇന്ത്യയിൽ ഐഫോൺ 17 വിൽപ്പന...

ആദ്യ പ്രസവത്തിൽ മൂന്നുമക്കൾ ജനിച്ച 27കാരിക്ക് രണ്ടാം പ്രസവത്തിൽ നാലുമക്കൾ. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. കാജൽ വികാസ് ഖാകർദിയ ആണ് കഴിഞ്ഞദിവസം നാലുമക്കൾക്ക് ജന്മം നൽകിയത്. സിസേറിയനിലൂടെയായിരുന്നു...

  അസമിലെ ഗുവാഹത്തിയിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തി. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. അസമിലെ...

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസങ്ങൾക്കുശേഷം രാഷ്ട്രപതി ഭവനിൽവെച്ച് വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ജഗ്ദീപ് ധൻകർ ആരോഗ്യകാരണങ്ങളാൽ...

  ഇന്ന് കേരളത്തിൽ അടക്കം പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ്...

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. ബിഎസ്എന്‍എലിന്റെ സെല്‍ഫ് കെയര്‍ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ഓണ്‍ലൈന്‍ പണമിടപാടുകള്‍നടത്താനാവും....

വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവിൽ മോട്ടോർവാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. മോട്ടോർവാഹന നികുതി നഷ്ടപരിഹാര സ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും ജസ്റ്റിസ് മനോജ്മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു....

ഡൽഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാൽ മാർഗിൽ പണി പൂർത്തീകരിച്ച മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം 'ഖാഇദേ മില്ലത്ത് സെന്റർ' ഇന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട്...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസിന് ഇന്ത്യസഖ്യത്തിന്റെ നീക്കം. ഇന്ന് ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് ചെയ്യാനുള്ള ചർച്ച. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി...

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാ​​ദത്തിൽ. മ​ഹാത്മാ ​ഗാന്ധിക്ക് മുകളിൽ സവർക്കർ എന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിമർശനം ശക്തമാകുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്‍റെ...

error: Content is protected !!