ഓണാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂള് വിദ്യാര്ഥികള്ക്ക് സന്തോഷവാര്ത്ത. ആഗസ്റ്റ് 21 ന് നടക്കാനിരിക്കുന്ന സ്കൂളുകളിലെ ഓണാഘോഷ ദിനത്തില് വിദ്യാര്ഥികള്ക്ക് യൂണിഫോം നിര്ബന്ധമല്ലെന്നും അവര്ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള് ധരിച്ച്...
KERALA
നാടും നഗരവും ഓണാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ മലപ്പുറം ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് സജീവമായി. കോയമ്പത്തൂർ, ബംഗളൂരു, മൈസൂരു, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് വിവിധ വർണ്ണങ്ങളിലും തരങ്ങളിലുമുള്ള...
12 വര്ഷത്തോളം യുവതി സഹിച്ച നട്ടെല്ലിലെ കടുത്ത വേദനക്ക് ആശ്വാസമായി. വേദനയുടെ കാരണം കണ്ടെത്താന് 44കാരിയായ കരുനാഗപ്പള്ളി സ്വദേശിനി മനു ഇക്കാലയളവില് നടത്തിയ ചികിത്സക്കു കണക്കില്ല. വെള്ളിയാഴ്ച...
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4500 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി 3000 രൂപയും നൽകും. സർവിസ് പെൻഷൻകാർക്ക് 1250 രൂപ ലഭിക്കും....
കാസര്കോട് ലഹരി കേസില് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും തനിക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'മുഹമ്മദ് ഹുസൈനേയും അബ്ദുള് സലാമിനെയും എനിക്ക് നേരിട്ട് അറിയാം. മുഹമ്മദ് ഹുസൈന് യൂത്ത്...
നാടെങ്ങും നബിദിനാഘോഷ നിറവിൽ മുഴുകുമ്പോൾ, ആഘോഷ പരിപാടികൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്ന വ്യാജ ജ്യൂസുകൾക്കും കൃത്രിമ ലഘുഭക്ഷണങ്ങൾക്കുമെതിരെ മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും പ്രദേശവാസികളും. ഹരിത പ്രോട്ടോക്കോൾ...
സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില് മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ബയോളജി, അക്കൗണ്ടന്സി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം. പുതുക്കിയ ടൈംടേബിള് പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന്...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ഓഗസ്റ്റ് 11 രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ...
ബെംഗളൂരു ; കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് രണ്ടുപേർ മരിച്ചു. കർണാടക ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. ബസിലെ ഡ്രൈവർ കോഴിക്കോട്...
ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിനു പിഴ ചുമത്തിയ സംഭവം: എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം; ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ്...
