ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമ്മാണ ശാലകളിൽ സ്‌ഫോടനം. എട്ട് പേർ വെന്തുമരിച്ചു. വിരുദുനഗറിൽ പ്രവർത്തിക്കുന്ന രണ്ട് ഫാക്ടറികളിലാണ് പൊട്ടിത്തെറിയുണ്ടായത്. തൊഴിലാളികളിൽ ചിലർക്ക് സ്‌ഫോടനത്തിൽ പരിക്കുണ്ട്. ഉച്ചയോടെയായിരുന്നു...
DEATH
തൃശ്ശൂർ പുത്തൂരിനടുത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പുത്തൂര്‍ കൈനൂർ ചിറയിൽ ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. അബി ജോൺ, നിവേദ് കൃഷ്ണ,...
ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കണ്ണൂര്‍ കതിരൂര്‍ ആറാംമൈല്‍ പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. പാനൂർ പാറാട് സ്വദേശികളും...
ന്യൂഡൽഹി: ബിഹാറിലെ ബക്സർ ജില്ലയിൽ ട്രെയിൻ പാളംതെറ്റി 4 യാത്രക്കാർ മരിച്ചു. നൂറിലേറെപേർക്ക് പരിക്കേറ്റു. ഡൽഹി അനന്ത് വിഹാർ സ്റ്റേഷനിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോവുകയായിരുന്ന...
തിരൂരങ്ങാടി : പടിക്കൽ കുമ്മൻതൊടു പാലത്തിനു സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പടിക്കൽ സി.പി മാർബിളിനു പടിഞ്ഞാറു വശം താമസിക്കുന്ന പെരിക്കാങ്ങൻ അസീസിന്റെ മകൻ...
പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്....
പരപ്പനങ്ങാടി: മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച്...
വളാഞ്ചേരി ; ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ഗുൽബർഗ സ്വദേശി ഗോപാൽ ജാതവാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും തൃശ്ശൂരിലേക്ക് ഉളളിയുമായി...
മഹാരാഷ്ട്രയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം. അപകടത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. മുംബൈ ഗോരോഗാവിലെ ഏഴ് നില...
തിരുവനന്തപുരം> മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.സിഐടിയു...
