NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു വീണു. സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നാവികസേനാ ആസ്ഥാനത്ത് ഉച്ചയോടെയായിരുന്നു സംഭവം. ഐഎൻഎസ് ഗരുഡയുടെ ചേതക് ഹെലികോപ്റ്ററാണ് തകർന്ന്...

വെള്ളിയാഴ്ച രാത്രി 11.32 ഓടെ നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 125 ആയി. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു....

താനാളൂർ : മീനടത്തൂർ കൈതക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വട്ടത്താണി പടിഞ്ഞാറ് വശം വാക്കാട് ബൈജുവിന്റെ മകൻ വിഷ്ണു(16) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...

തൃപ്പനച്ചിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം ഒളമതില്‍ സ്വദേശി എം സി അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് സിജാല്‍ ആണ് മരിച്ചത്. 18 വയസ്സായിരുന്നു. ഇന്നലെ രാത്രി...

ചെന്നൈയിൽ ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾ ട്രെയിനിടിച്ചു മരിച്ചു.മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്. കർണാടക സ്വദേശികളാണ് മരിച്ച കുട്ടികൾ. മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന്...

പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി...

പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ പത്ത് വയസുകാരന്‍ മുങ്ങി മരിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാന്‍(10)ആണ് മരിച്ചത്.   തിങ്കളാഴ്ച കാലത്ത്...

താനൂര്‍ : താനൂര്‍ കാളാട് ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിളിന്റെ ഉള്ളില്‍ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശി ഭാസി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...

ബസിൽ യാത്രചെയ്യുന്നതിനിടെ റോഡരികിലെ വൈദ്യുതിത്തൂണിൽ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി സുനില്‍കുമാറിന്റെയും പ്രജിതയുടെയും മകന്‍ മന്‍വിത് (15) ആണ് മരിച്ചത്....

മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ...

error: Content is protected !!