കൊച്ചി: കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിരക്കിലും തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികൾ ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക്...
DEATH
പരപ്പനങ്ങാടി : ഖബറടക്കത്തിന് മിനിറ്റുകൾക്ക് മുമ്പ് സഹോദരന്റെ പരാതിയിൽ യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പരപ്പനങ്ങാടി പനയത്തിൽ പള്ളിക്ക് സമീപം പട്ടണത്ത് സക്കീറിന്റെ മൃതദേഹമാണ് സഹോദരൻ ഫൈസലിന്റെ പരാതിയിൽ...
തിരൂരങ്ങാടി: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂന്നിയൂർ പാറക്കടവ് തെക്കേപാടം റോഡിലെ പരേതനായ പാണ്ടികശാല കേലുക്കുട്ടിയുടെ...
തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ പനക്കൽ അബ്ദുൽ ലത്തീഫ് (46) അൽ ഖർജിൽ നിര്യാതനായി. ദീർഘകാലമായി അൽ ഖർജിൽ...
അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന വയോധികൻ മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ബദറുദ്ദീൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഓഗസ്റ്റ്...
വള്ളിക്കുന്നിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് റെയിൽവേസ്റ്റേഷന് കിഴക്കുവശം താമസിക്കുന്ന വലിയപറമ്പിൽ കമ്മുക്കുട്ടി (67) യെയാണ് കുന്നപ്പള്ളി പാലത്തിന് സമീപം ട്രെയിൻ തട്ടി...
ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. 31കാരിയായ പ്രിജി ആണ് മരിച്ചത്. മലപ്പുറം ചന്തക്കുന്ന് യു പി സ്കൂളിന് മുന്നില്‍ വച്ച് ഇന്ന്...
കോഴിക്കോട് സ്കൂട്ടർ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുയും ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ ഇ.എം.ഇ.എ കോളജിലെ ബിരുദ വിദ്യാർഥികളായ, അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്....
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ...
കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. ഒരു മത്സ്യത്തൊഴിലാളി മരിച്ചു. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകൾ ആണ് കടലിൽ കൂട്ടിയിടിച്ചത്. കൊല്ലം പള്ളിത്തോട്ടം സ്വദേശി...
