NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

കണ്ണൂർ: ഇരിട്ടിയിൽ ആശുപത്രി ശുചിമുറിയിൽ 17-കാരി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ പിടിയിൽ. കണ്ണൂർ മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ്പിടിയിലായത്. പെൺകുട്ടിയുടെ മൊഴിയുടെ...

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.നാട്ടുകാർ നൽകിയ വിവരത്തെ...

കോട്ടയം മുണ്ടക്കയത്ത് വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കല്ലേപാലം പാറക്കല്‍പുരയിടം പി.ബി. ഷിബു (42), ഇയാളുടെ ഭാര്യ ശ്രീദേവി (38)...

സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽനിന്ന് കഞ്ചാവ് പിടികൂടി.കൊച്ചി കോതമംഗലം നെല്ലിക്കുഴി ഗ്രീൻ വാലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ എക്സൈസ്...

വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യുവിന്‍റെ മകൻ സബീൽ മാത്യുവിനെയാണ് മുണ്ടക്കയം പോലീസ്...

പരപ്പനങ്ങാടി : സ്കൂൾ  വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കൗൺസിലിങ്ങിൽ ബോധ്യമായ പീഡന പരാതിയിന്മേൽ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ...

കിടപ്പുരോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മുക്കുപണ്ടം പകരംവെച്ച് മുങ്ങിയ ഹോം നേഴ്സ് പിടിയില്‍.കൊല്ലം കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ ശ്രീജ (41) യെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.കഴിഞ്ഞ സെപ്റ്റംബര്‍...

പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ജാമ്യ ഉപാധിയിൽ...

അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ കവര്‍ച്ച. തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയി. ക്ഷേത്രത്തില്‍ തൊട്ടു വണങ്ങി പ്രാര്‍ത്ഥന നടത്തിയശേഷമായിരുന്നു മോഷണം. ഇന്നലെ രാത്രി ഒരു...

പ്രണയപക കാരണം കോട്ടയം കറുകച്ചാലില്‍ പൊലീസിന് സ്റ്റേഷന് മുന്നില്‍വെച്ച് പെണ്‍കുട്ടിക്ക് കുത്തേറ്റു. ഇടതുകൈയ്ക്ക് കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. സംഭവത്തില്‍ പൂതക്കുഴി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

error: Content is protected !!