NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വിവാദമാകുന്നു. കുസാറ്റ് പോളിമര്‍ ആന്റ് റബ്ബര്‍ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവള്‍ തേച്ചു അവന്‍...

വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊച്ചി ഇളംകുളത്താണ് കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളിൽ...

  പരപ്പനങ്ങാടി: പൂരപ്പുഴ ടൗൺ മസ്ജിദിൽ പട്ടാപകൽ മോഷണം. പള്ളി പരിപാലന സംഭാവന പെട്ടിയുടെ പൂട്ട് തകർത്ത് പണം കവർന്നു. തിങ്കളാഴ്ച  ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട്...

മെതാം ഫിറ്റമിൻ എന്ന മയക്കുമരുന്നുമായി യുവാവ് എക്സ്സൈസിൻ്റെ പിടിയിലായി. എൻ.ഡി.പി.എസ്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ 5.975 ഗ്രാം മെതാംഫിറ്റമിനുമായാണ് പെരുവള്ളൂർ ഒളകര ആലക്കോടൻ വീട്ടിൽ...

രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍. ടി.സി.ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍ നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം  രാത്രികാല പരിശോധനയിലാണ് ബസ്...

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കീഴടങ്ങുന്നത്.   ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി...

കണ്ണൂർ: പാനൂരിൽ യുവതിയെ വീടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയികണ്ടെത്തി. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീടിനുള്ളിൽ കുഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ...

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിലാണ് പോലീസുകാരൻ അറസ്റ്റിലായത്....

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മേലാക്കം സ്വദേശി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദ് (65) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നഫീസയുടെ കറിക്കത്തികൊണ്ടുളള ആക്രമണത്തിലാണ് കുഞ്ഞിമുഹമ്മദിന് കുത്തേറ്റത്. വാക്കു തര്‍ക്കത്തിനിടെ...

തി​രു​വ​ന​ന്ത​പു​രം​:​ ഭാ​ര്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു. ക​മ​ലേ​ശ്വ​രം​ ​വ​ലി​യ​വീ​ട് ​ലൈ​ൻ​ ​ക്ര​സെ​ന്റ് ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​ഫ്ലാ​റ്റ് ​ന​മ്പ​ർ​ 123​ൽ​ ​ക​മാ​ൽ​ ​റാ​ഫി​ ​(52​),​ ​ഭാ​ര്യ​ ​ത​സ്നിം ​(42​)​...

error: Content is protected !!