തൃശൂർ വടക്കേക്കാട്ടിൽ മൂനെയും മുത്തശ്ശിയെയും കൊച്ചുമകൻ കൊലപ്പെടുത്തി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി(65)യും ഭാര്യ ജമീല(60)യുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുമകൻ ആഗ്നൽ മാനസിക വൈകല്യത്തിന് ചികിൽസയിലാണെന്ന് പൊലീസ് പറയുന്നു....
CRIME
കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ള സുഹൃത്തുക്കളെയാണ് ഒരു സംഘം തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവര്‍ കാര്‍ നിര്‍ത്തിയപ്പോള്‍...
ഇടുക്കി: അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളില്‍ മരണം...
പൊന്നാനി : മലപ്പുറം പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിയും ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. പൊന്നാനി ജെ എം റോഡ് വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖ ( 36...
മണിപ്പൂർ: കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍...
ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ...
തിരൂരങ്ങാടി: പതിനൊന്ന് കിലോ കഞ്ചാവുമായി രണ്ടുപേർ തിരൂരങ്ങാടി പോലീസിൻ്റെ പിടിയിലായി. പട്ടാമ്പി മരതൂർ പറമ്പിൽ മുഹമ്മദ് മുഫീദ് (23), ഒറീസ്സ ഭുവനേശ്വർ സാലിയ മഹാവീർ നഗർ അജിത്കുമാർ...
തിരുവനന്തപുരം വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എംഎസ് വില്ലയില്‍ പരേതനായ നിയാദിന്‍റെ ഭാര്യ ലീന മണിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്ത്...
പത്തനം തിട്ടയിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേരെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലായത്. അടൂരിലാണ് സംഭവം. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ...
എറണാകുളം അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിക്കുള്ളില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ തുറവൂര്‍ സ്വദേശി ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷാണ്...
