NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

മലപ്പുറം: വൻ കുഴൽപ്പണവേട്ട. മലപ്പുറത്ത് കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 75 ലക്ഷം രൂപ പോലീസ് പിടികൂടി. സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിൽ. കൊടിഞ്ഞി സ്വദേശി...

പരപ്പനങ്ങാടി :  അനധികൃത വിൽപ്പനക്കായി എത്തിച്ച 27 ലിറ്റർ മദ്യവുമായി   രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. വൈലത്തൂർ പൊന്മുണ്ടം സ്വദേശി മൂത്താട്ടി രഞ്ജിത്ത് കുമാർ (40),  മൂന്നിയൂർ...

ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്നാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി...

തിരൂരങ്ങാടി : വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ ബീരാൻപടിയിലെ ചെമ്പൻവീട്ടിൽ അബ്ദുസമദ്...

ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ചുട്ടുകൊന്നു. 22 കാരിയെ ഭർത്താവും അമ്മായിയപ്പനും ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ്. പ്രതികളായ ശങ്കർ ദയാൽ ചൗബേയെയും മകൻ...

  കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന്...

  കോഴിക്കോട് :നരിക്കുനി എംസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും കൂട്ടാളികളും പിടിയിൽ. നിലമ്പൂർ...

  പത്തനംതിട്ട കലഞ്ഞൂരില്‍ നൗഷാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ അഫ്സാന സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി. നൗഷാദിനെ കൊന്നും കുഴിച്ചുമൂടിയെന്നുമായിരുന്നു ആദ്യ മൊഴി എന്നാല്‍ പിന്നീട് മറ്റൊരു യുവാവിന്റെ...

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിലെ പ്രതി സൈഫുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ...

തൃശൂര്‍ വടക്കേക്കാട് വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന്‍ അറസ്റ്റില്‍. വടക്കേക്കാട് സ്വദേശി അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ആഗ്മലിനെ ഇന്ന് ഉച്ചയോടെ പൊലീസ്...

You may have missed

error: Content is protected !!