NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

  ഒഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ഗിരീഷ്‌കുമാറിനെ അഞ്ഞൂറുരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്തു. ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സർവേനമ്പറായതിനാൽ...

16 വയസുകാരിയെ തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം. മണ്ണാര്‍ക്കാട് ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു....

താനൂർ: വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ താനൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പി, എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

ജില്ലയില്‍ വീണ്ടും സദാചാര ആക്രമണം. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ടൂ...

പരപ്പനങ്ങാടി : കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശി കറുംപട്ടിയില്‍ കോട്ടാല്‍ മണിയത്ത് ഹള്ളിയിലെ തിരുജ്ഞാനമൂര്‍ത്തി...

  പരപ്പനങ്ങാടി : വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ നിരവധി കേസ്സുകളിൽ പ്രതികളായി ശിക്ഷ ലഭിച്ചിട്ടുള്ള പേരാമ്പ്ര സ്വദേശി...

മാരക മയക്കുമരുന്നുമായി യുവതിയടക്കം രണ്ടു പേരെ പരപ്പനങ്ങാടി റെയ്‌ഞ്ച് എക്സൈസ് പിടികൂടി. കോഴിക്കോട് മാങ്കാവിൽ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റിൽ നിന്നും 25 ഗ്രാം എം.ഡി.എം.എ...

കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ മോഷണ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ മോഷണത്തിന്പിടിയിൽ. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ്...

സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്‌മാൻ എന്നിവരാണ്...

മലയാളി യുവാവിനെ ജിദ്ദ നഗരത്തിൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിക്കാണ് കഴുത്തിൽ കുത്തേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള...

error: Content is protected !!