NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

വയനാട് മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പ്രജീഷ്(36) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.   ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ...

പരപ്പനങ്ങാടി : കെട്ടുങ്ങൽ അഴിമുഖത്ത്  മത്സ്യബന്ധനം നടത്തുന്നതിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. താനൂർ ഫക്കീർ പള്ളിക്ക് സമീപം കോട്ടിൽ റഷീദിന്റെ മകൻ  മുഹമ്മദ് റിസ്‌വാൻ (20)...

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. 42 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 25 ഓളം വിദ്യാർത്ഥികൾക്ക് നിസാരമായ പരുക്കേറ്റു.   മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ...

മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്.   കാട്ടു...

ആലപ്പുഴ മാവേലിക്കരയില്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു. മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഷ്ണവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു...

നാലുപേരുടെ മരണത്തിനടയാക്കിയ കൊച്ചി കുസാറ്റ് ക്യാംപസിലെ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തല്‍. സർക്കാരിന്റെ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ്‌ ക്യാംപസുകളിൽ...

കുടുംബസമേതം പുഴ കാണാനെത്തിയ സംഘത്തിലെ രണ്ടുപേർ ചാലിയാര്‍ പുഴയിൽ ഒഴുക്കിൽപെട്ടു മരിച്ചു. ചാലിയാര്‍ പൊന്നേംപാടം മണക്കടവില്ലാണ് സംഭവം. കാരാട് പറമ്പ് കണ്ണാഞ്ചേരി ജൗഹര്‍ (39), ജൗഹറിന്റെ സഹോദരൻ...

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തു നിന്നുമുള്ള ആളും. സ്കൂൾ ഓഫ് നടത്തിയ ഫെസ്റ്റിനിടെയാണ്...

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിരക്കിലും തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികൾ ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക്...

തിരൂരങ്ങാടി: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.   മൂന്നിയൂർ പാറക്കടവ് തെക്കേപാടം റോഡിലെ പരേതനായ പാണ്ടികശാല കേലുക്കുട്ടിയുടെ...

error: Content is protected !!