NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

കുടുംബസമേതം പുഴ കാണാനെത്തിയ സംഘത്തിലെ രണ്ടുപേർ ചാലിയാര്‍ പുഴയിൽ ഒഴുക്കിൽപെട്ടു മരിച്ചു. ചാലിയാര്‍ പൊന്നേംപാടം മണക്കടവില്ലാണ് സംഭവം. കാരാട് പറമ്പ് കണ്ണാഞ്ചേരി ജൗഹര്‍ (39), ജൗഹറിന്റെ സഹോദരൻ...

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തു നിന്നുമുള്ള ആളും. സ്കൂൾ ഓഫ് നടത്തിയ ഫെസ്റ്റിനിടെയാണ്...

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിരക്കിലും തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികൾ ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക്...

തിരൂരങ്ങാടി: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.   മൂന്നിയൂർ പാറക്കടവ് തെക്കേപാടം റോഡിലെ പരേതനായ പാണ്ടികശാല കേലുക്കുട്ടിയുടെ...

പരപ്പനങ്ങാടി : ഓടിക്കൊണ്ടിരുന്ന  ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. കുറ്റിപ്പുറം പാഴുർ നരിക്കുളം മാമ്പറ്റ ചോമയിൽ ജനാർദ്ദനൻ മകൻ ഷിജിത് എന്ന ഉണ്ണി (43) ക്കാണ്...

വള്ളിക്കുന്നിൽ വയോധികനെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് റെയിൽവേസ്റ്റേഷന് കിഴക്കുവശം താമസിക്കുന്ന വലിയപറമ്പിൽ കമ്മുക്കുട്ടി (67) യെയാണ് കുന്നപ്പള്ളി പാലത്തിന് സമീപം ട്രെയിൻ തട്ടി...

താനൂര്‍ :  ഗ്യാസ് ടാങ്കര്‍ നിയന്ത്രണംവിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 1:45ഓടെ വട്ടത്താണി വലിയപ്പാടത്താണ് അപകടം നടന്നത്. ഗ്യാസ് ലോറിയുടെ...

തിരൂരങ്ങാടി : ദേശീയപാതയിൽ വെന്നിയൂരിൽ പെയിന്റ് ഷോപ്പിൽ തീ പിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. എ.ബി.സി പെയിന്റ് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തി നശിച്ചു....

ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച്‌ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. 31കാരിയായ പ്രിജി ആണ് മരിച്ചത്. മലപ്പുറം ചന്തക്കുന്ന് യു പി സ്കൂളിന് മുന്നില്‍ വച്ച്‌ ഇന്ന്...

കോഴിക്കോട് സ്കൂട്ടർ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുയും ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ ഇ.എം.ഇ.എ കോളജിലെ ബിരുദ വിദ്യാർഥികളായ, അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്....

error: Content is protected !!