NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ...

കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. ഒരു മത്സ്യത്തൊഴിലാളി മരിച്ചു. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകൾ ആണ് കടലിൽ കൂട്ടിയിടിച്ചത്.   കൊല്ലം പള്ളിത്തോട്ടം സ്വദേശി...

കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു വീണു. സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നാവികസേനാ ആസ്ഥാനത്ത് ഉച്ചയോടെയായിരുന്നു സംഭവം. ഐഎൻഎസ് ഗരുഡയുടെ ചേതക് ഹെലികോപ്റ്ററാണ് തകർന്ന്...

വെള്ളിയാഴ്ച രാത്രി 11.32 ഓടെ നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 125 ആയി. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു....

താനൂർ: ട്രെയിൻയാത്രയ്ക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചയാളെന്ന് ആരോപിച്ച് യാത്രക്കാർ പിടികൂടുമെന്നായപ്പോൾ ട്രെയിനിൽ നിന്ന് പുറത്തേക്കു ചാടിയ യുവാവ് ഗുരുതരാവസ്ഥയിൽ. മംഗളൂരു -ചെന്നൈ എക്സ്പ്രസിൽ വ്യാഴാഴ്ച രാവിലെ 11...

താനാളൂർ : മീനടത്തൂർ കൈതക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വട്ടത്താണി പടിഞ്ഞാറ് വശം വാക്കാട് ബൈജുവിന്റെ മകൻ വിഷ്ണു(16) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...

തൃപ്പനച്ചിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം ഒളമതില്‍ സ്വദേശി എം സി അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് സിജാല്‍ ആണ് മരിച്ചത്. 18 വയസ്സായിരുന്നു. ഇന്നലെ രാത്രി...

ഇടിമിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36) ഇടതു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ്...

ചെന്നൈയിൽ ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾ ട്രെയിനിടിച്ചു മരിച്ചു.മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്. കർണാടക സ്വദേശികളാണ് മരിച്ച കുട്ടികൾ. മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന്...

പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി...

error: Content is protected !!