തിരൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ വീണുമരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് വീടിനു സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത്...
Tirur
മലപ്പുറം തിരൂരില്‍ പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നില്‍ ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്....
വള്ളിക്കുന്ന് : നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ കോലുപാലം കടവത്ത് അബ്ദുൽ ഖാദറിന്റെ മകൻ ജംഷീർ (22) ആണ്...
സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങള്‍ ഇന്നും തുടരുന്നു. മലപ്പുറം തിരൂര്‍ വെങ്ങാലൂരിലും, എറണാകുളം ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. പൊലീസും...
മലപ്പുറം തിരുന്നാവായയിൽ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക് പറ്റി. എന്നാല്‍ വിദ്യാര്‍ഥികളുടെ പരുക്കുകള്‍ സാരമുള്ളതല്ല. നവാമുകുന്ദ ഗവണ്‍മെന്റ്...
തിരൂര്‍: ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ഡ്രൈവര്‍ മരിച്ചു. തിരൂര്‍ തങ്ങള്‍സ് റോഡിലെ കോടനയില്‍ സുധീര്‍(42) ആണ് മരിച്ചത്. തലക്കടത്തൂര്‍ ഓവുങ്ങലില്‍ വെച്ചാണ് സംഭവം. സുധീറിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന്...
തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ മോഷണം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു. പൊന്നാനി സ്വദേശിയായ പുത്തന്‍പുരയില്‍ സക്കീര്‍(39) ആണ് പിടിയിലായത്. മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍...
കുറ്റിപ്പുറം പകരനല്ലൂര്‍ ഊരോത്ത് പള്ളിയാലിലെ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലത്തിയൂര്‍ അണ്ണശ്ശേരി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ ബാദിര്‍ (24) ന്റെ...
ജില്ലയില്‍ വീണ്ടും സദാചാര ആക്രമണം. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ടൂ...
തിരൂർ: സെപ്റ്റിക് ടാങ്കിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. മംഗലം കൈമലശ്ശേരിയിൽ പള്ളത്തരിക്കാട്ടിൽ ഇസ്മായിലിന്റെ മകൻ റഹൽ അഹ്മദാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച രാവിലെ കൈമലശ്ശേരി ജുമാമസ്ജിദ്...
