NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍

തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ മോഷണം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു.
പൊന്നാനി സ്വദേശിയായ പുത്തന്‍പുരയില്‍ സക്കീര്‍(39) ആണ് പിടിയിലായത്.
മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

മോഷണവിവരം അറിഞ്ഞ വ്യാപരികള്‍ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.

ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ മറ്റുജില്ലകളിലും ഉണ്ടെന്ന് പോലീസ് പറഞ്ഞു. തിരൂര്‍ കോടയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia