NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Tirur

വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുകയായിരുന്ന വിദ്യാർഥി മുങ്ങി മരിച്ചു. ആലത്തിയൂർ ഹനുമാൻകാവിനടുത്ത് താമസിക്കുന്ന തടത്തരികത്ത് മുഹമ്മദ് നിബിൻഷാൻ (14) ആണ് മരിച്ചത്. തിരൂർ ബോയ്സ് ഹയർ സെക്കൻഡറി...

തിരൂർ: സ്കൂട്ടർ യാത്രക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. തലക്കടത്തൂർ സ്വദേശിയും പെരുവഴിയമ്പലം താമസക്കാരനുമായ കായൽ മഠത്തിൽ മുഹമ്മദ് ഹുസൈനാണ് (67) മരിച്ചത്. മൂലക്കൽ ചേന്നൻ...

മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം ഉയർത്തൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ തന്റെ നിലപാടുകൾ പരസ്യമാക്കി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. പുതിയ സർക്കാർ...

തിരൂര്‍ : ഏഴൂര്‍ സ്വദേശിനി ഇര്‍ഫാന, മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. തിരൂര്‍ ഏഴൂര്‍ പുളിക്കപ്പറമ്പില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം ഉണ്ടായത്. 30 വയസ്സുള്ള...

  ആയുർവേദ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ പി.വി....

തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ. പറവണ്ണ സ്വദേശി അലി അസ്കർ (18) ആണ് അറസ്റ്റിലായത്. തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. 10 ഗ്രാം എംഡിഎംഎ പ്രതിയിൽ...

തിരൂർ നിറമരുതൂര്‍ പഞ്ചായത്തില്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു താണു. എട്ടാം വാര്‍ഡ് പത്തമ്ബാട് പാണര്‍തൊടുവില്‍ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് പൊടുന്നനെ അപ്രത്യക്ഷമായത്. രാവിലെ പത്ത് മണിയോടെ...

തിരൂരിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം. പുറത്തൂർ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (26) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേ‍രെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച...

തിരൂരില്‍ പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ മാതാവിന്റെ മടിയിലിരുന്ന സഞ്ചരിക്കവേ പുറത്തേക്ക് തെറിച്ച്‌ വീണ് ആറ് വയസുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസൽ-ബൾക്കീസ് ദമ്പതിമാരുടെ മകൾ ഫൈസ...

തിരൂരിൽ വീടിന് സമീപത്തെ കായലില്‍ കുടുംബാംഗങ്ങളുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. തിരൂർ ഇരിങ്ങാവൂര്‍ മണ്ടകത്തില്‍പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. വളവന്നൂര്‍...

error: Content is protected !!