NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിച്ച് അപകടം: 15 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലപ്പുറം തിരുന്നാവായയിൽ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.

അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക് പറ്റി. എന്നാല്‍ വിദ്യാര്‍ഥികളുടെ പരുക്കുകള്‍ സാരമുള്ളതല്ല.

നവാമുകുന്ദ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed