NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് വൻ നാശനഷ്ടം. റിട്ടയേർഡ് എക്സൈസ് കമ്മീഷണർ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ ദുരന്തത്തിൽ നിന്ന് എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു....

ന്യൂഡൽഹി : | ഉയർന്ന യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് (എംഡിആർ–മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിൽ അടുത്ത നടപടിയിലേക്കു കേന്ദ്രം. ഇതു സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനമിറക്കി....

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ മലപ്പുറം,...

അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നാളെ കോഴിക്കോട് സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം...

സംസ്ഥാനത്തുടനീളം താപനില ഉയരുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ മലപ്പുറം ജില്ലയിലും അന്തരീക്ഷ ചൂട് കടുക്കുന്നു. മൺസൂൺ സമയത്ത് മഴ മാറിനിൽക്കുകയും താപനില ക്രമാതീതമായി...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ആത്മഹത്യയ്ക്കു ശ്രമിച്ചത്. മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ...

പരപ്പനങ്ങാടി : ചെട്ടിപ്പടി നെടുവ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സി.എച്ച്.സി) ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ഡോക്ടറെ ക്രൂരമായി മർദ്ദിച്ചതായി പരാതി....

താനാളൂർ ചുങ്കത്ത് വീടിന്റെ കോലായി അടിച്ചു വാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു. താനാളൂർ ചുങ്കം നന്ദിനി പറമ്പിൽ ബാലകൃഷ്ണന്റെ...

വേങ്ങര : കണ്ണമംഗലം, ഊരകം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മിനി കപ്പിൽ - കിളിനക്കോട് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനായി പൊളിച്ചിട്ടിട്ട് ആറുമാസത്തോളമായിട്ടും പണികൾ അനന്തമായി...

കർണാടക ആർ.ടി.സി ബസിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടി. കാസർഗോഡ്...

error: Content is protected !!