NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Death

പരപ്പനങ്ങാടി: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചിറമംഗലം നെല്ലിക്കപറമ്പില്‍ താമസിക്കുന്ന അച്ഛമ്പാട്ട് ശങ്കരൻ്റെ മകന്‍ നിധിലേഷ് എന്ന കുഞ്ഞുട്ടന്‍ (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ചിറമംഗലം...

മലപ്പുറം: ടിപ്പര്‍ ലോറി കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മമ്പാട് തോട്ടിന്റക്കര പനയംകുന്ന് കുണ്ടില്‍തൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകന്‍ ഐദിന്‍ ആണ് മരിച്ചത്....

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റു. മജനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ...

തിരൂരങ്ങാടി: ദേശീയപാത കൂരിയാട് പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എ.ആര്‍. നഗര്‍ വി.കെ. പടി സ്വദേശി പരേതനായ വലിയാട്ട് അഹമ്മദിൻ്റെ മകൻ...

പരപ്പനങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചിറമംഗലം സൗത്തിലെ കറുത്തേടത്ത് മുഹമ്മദ് (72)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30 ന്...

തിരൂരങ്ങാടി: പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കൊട്ടേക്കാടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10...

കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന കവയത്രി സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെയായിരുന്നു ഓക്‌സിജന്‍...

14 മണിക്കൂര്‍ ചികിത്സ വൈകിയതിനെ തുടര്‍ന്നാണ് മലപ്പുറത്ത് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുന്നത്. www.newsonekerala.in രണ്ടരമാസത്തിന് ശേഷമാണ് സംഭവത്തില്‍ കേസെടുക്കുന്നത്. www.newsonekerala.in കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയതിന്...

കോഴിക്കോട്:  പ്രശസ്ത കഥാകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളിയായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും...

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കില്‍ ജലനിധി പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡിലെ ഗട്ടറില്‍പെട്ട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേലേമ്പ്ര കൊളക്കാട്ടുചാലി കുറ്റിക്കാട്ടില്‍ അബ്ദുല്‍ ബഷീറാണ്...

error: Content is protected !!