തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് (45) മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കൂട് വൃത്തിയാക്കുകയും...
Death
മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽ പെട്ടു. 2 കുട്ടികൾ മരിച്ചു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. 13, 19 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ബന്ധുക്കളായ...
ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഉമ്മ ഖദീജ...
ആര്‍.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന യുവതി മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊല്ലം പത്തനാപുരം സ്വദേശി നദീറ മരിച്ചത്. 22 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍...
ലോകത്ത് ഏറ്റവും വലിയ കുടുംബത്തെ സന്തോഷത്തോടെ നയിച്ച് ചരിത്രത്താളുകളില്‍ ഇടംപിടിച്ച മിസോറാമുകാരനായ സിയോണ ചന വിടവാങ്ങി. ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു 76 കാരനായ സിയോനയുടെ അന്ത്യം....
പരപ്പനങ്ങാടി : ദേശീയ ഫുട്ബോൾ താരം ഇളയേടത്ത് ഹംസക്കോയയെ അനുസ്മരിച്ച് പരപ്പനാട് സോക്കർ സ്ക്കൂൾ. പരപ്പനങ്ങാടിയിലെ കായിക രംഗത്തും ദേശീയ തലത്തിലും മിന്നും താരമായിരുന്ന ഹംസക്കോയയുടെ ഒന്നാം...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പൗര പ്രമുഖനും മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ മഹ്‌മൂദ് നഹ നിര്യാതനായി. പരപ്പനങ്ങാടിയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എജ്യുക്കേഷണൽ...
നാദാപുരം ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവി അന്തരിച്ചു. ജംഇയ്യത്തുൽ ഉലമാ ജില്ലാ ട്രഷറർ, കേരള സുന്നീ ജമാഅത്ത്...
മുൻ സംസ്ഥാന മന്ത്രിയും ജെ.എസ്.എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിന്‍റെ കമ്യണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ...
പരപ്പനങ്ങാടി: ഭർതൃ വീട്ടിൽ യുവതി തീ പൊള്ളലേറ്റു മരിച്ചു. പരപ്പനങ്ങാടി ആവിൽ ബീച്ച് കോർമ്മത്ത് മുഹമ്മദിൻ്റെ ഭാര്യ സാജിദ (40) ആണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ...
