NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

accident death

കാസർകോട് : കേരള - കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു റോഡരികിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു...

തിരൂരങ്ങാടി :  നന്നമ്പ്ര ചെറുമുക്ക്  റോഡിൽ സ്കൂൾ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തിരൂരങ്ങാടി കുണ്ടൂചിന സ്വദേശി മനരിക്കൽ ഹബീബ് (32)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്...

കോഴിക്കോട്: വാണിമേലിൽ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട്  വീടിൻ്റെ...

  വള്ളിക്കുന്ന് : സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. തയ്യിലകടവ് സ്വദേശി മങ്ങാട്ട് വെള്ളാക്കൽ രാജേഷ് (51)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ...

ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന യുവതി തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു. വളാഞ്ചേരി ശുകപുരം കാരാട്ട് സദാനന്ദന്റെ മകൾ രോഷ്ണി (30) ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ...

 വള്ളിക്കുന്ന് : കടലുണ്ടിയിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. വള്ളിക്കുന്ന് ആനയാറങ്ങാടി സ്വദേശിനി സൂര്യ ( 21 ) ആണ് മരിച്ചത്. ഇന്നലെ (...

തിരൂരങ്ങാടി : കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ വെളിമുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50) ആണ്...

തിരൂരങ്ങാടി : കോഴിക്കോട് തൃശൂർ ദേശീയപാത വെളിമുക്കിൽ  പിക്കപ്പ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ തിരൂർ തലക്കടത്തൂർ പറനേക്കാട് നഗരിയിലെ ചുള്ളിയിൽ...

  പരപ്പനങ്ങാടി : ബൈക്കപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തൻ പീടിക സ്വദേശി കറുത്തേടത്ത് മുജീബിൻ്റെ മകൻ ഫവാസ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം...

  എറണാകുളം/പാലക്കാട്- സ്റ്റാർട്ട് ചെയ്യുമ്പോൾ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു. എമിലീന മറിയം(4) ആൽഫിൻ(6) എന്നീ കുട്ടികളാണ് മരിച്ചത്. ആന്തരിക അവയവങ്ങളെ അടക്കം...