അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും...
Year: 2025
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ...
കോഴിക്കോട് : വെങ്ങളത്ത് റെയില്‍വേ ലൈനില്‍ ഗര്‍ത്തം. നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം. വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയില്‍വേ ലൈനിന് നടുവിലായാണ് ബോളറുകള്‍ താഴ്ന്ന നിലയില്‍...
കുണ്ടൂർ: കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഇരുപതാമത് ഉറൂസ് മുബാറക്കിന് നാളെ (21/08/25) തുടക്കം. ആഗസ്റ്റ് 21ന് തുടങ്ങി നാലു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക്...
സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ...
പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല നഗരിയിൽനിന്ന് 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ സംഘവും റവന്യൂ വിഭാഗവുമായി ചേർന്നുനടത്തിയ പരിശോധനയിൽ കന്നാസുകളിലും ഇരുമ്പുവീപ്പകളിലുമായി...
തിരൂരങ്ങാടി : നന്നമ്പ്ര ചെറുമുക്ക് റോഡിൽ സ്കൂൾ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തിരൂരങ്ങാടി കുണ്ടൂചിന സ്വദേശി മനരിക്കൽ ഹബീബ് (32)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്...
◾ ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ് തൃശൂർ : സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം...
തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന...
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസിന് ഇന്ത്യസഖ്യത്തിന്റെ നീക്കം. ഇന്ന് ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് ചെയ്യാനുള്ള ചർച്ച. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി...
