NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

  രജിസ്ട്രേഷൻ നടത്താതെ വ്യാജ നമ്പർ ഉപയോഗിച്ച് നിരത്തിൽ ഓടുകയായിരുന്ന കാർ മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര കിൻഫ്ര പാർക്കിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ കാർ...

തിരൂർ നിറമരുതൂര്‍ പഞ്ചായത്തില്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു താണു. എട്ടാം വാര്‍ഡ് പത്തമ്ബാട് പാണര്‍തൊടുവില്‍ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് പൊടുന്നനെ അപ്രത്യക്ഷമായത്. രാവിലെ പത്ത് മണിയോടെ...

  പരപ്പനങ്ങാടി : വീടിന് പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിനും പൊതുശല്യവും പകർച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും...

രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ കെപിസിസി. രാഹുലിനെതിരായ ആരോപണങ്ങളിലെ സത്യങ്ങൾ സമിതി വിശദമായി പരിശോധിക്കും. ആരൊക്കെ സമിതിയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തത്കാലം...

  തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ 20 ാമത് ഉറൂസ് മുബാറക്കിന് സാദാത്തുകളുടെയും പണ്ഡിതാൻമാരുടെയും സാനിധ്യത്തിൽ കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി . നാലു ദിവസങ്ങളിലായി...

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. പി ടി പി നഗറിൽ റവന്യൂ വകുപ്പിൻ്റെ...

മലപ്പുറം: ജില്ലയിൽ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാതെ 71,168 പേർ. മസ്റ്ററിംഗ് സമയപരിധി ഈ മാസം 24ന് അവസാനിക്കും....

  ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337...

  തിരുവനന്തപുരം: വെളിച്ചെണ്ണയും അരിയും ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ. സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ നൽകുന്ന ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് ഓണത്തിനു...

റോഡ് പരിപാലനത്തിലെ വീഴ്ചയില്‍ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. നിര്‍മാണ പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ...