NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Uncategorized

ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് ഒരു കുട്ടിയുള്‍പ്പെടെ 13 സ്ത്രീകളും പെണ്‍കുട്ടികളും മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയയിലാണ്...

കോഴിക്കോട്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എം.എല്‍.എ. മതം...

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറില്‍ വഖഫ് മന്ത്രിയായിരുന്നപ്പോള്‍, റംസാന്‍ മാസത്തോടനുബന്ധിച്ച് മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ കോണ്‍സുലേറ്റിന് തന്നെ തിരിച്ചേല്‍പ്പിക്കുമെന്ന്...

കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസുകള്‍ ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കാനൊരുങ്ങി ബസ് ഉടമ. റോയല്‍ ട്രാവല്‍സിന്റെ ഉടമയായ റോയ്‌സണ്‍ ജോസഫാണ് തന്റെ ബസുകള്‍ വില്‍ക്കാനൊരുങ്ങുന്നത്. കിലോയ്ക്ക് 45 രൂപയാണ്...

വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തോടുള്ള...

പാസിംഗ് ഔട്ട് പരേഡില്‍ പൊലീസ് സേനയെ വിമര്‍ശിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുത് പൊലീസിന്റെ വാക്കുകളെന്നും സേനയുടെ ജനാഭിമുഖ്യമായ മുഖം കേരളം തിരിച്ചറിഞ്ഞ...

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമഭേദഗതി സ്റ്റേ ചെയ്യാതിരുന്ന കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം...

അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണ് മൂന്ന് പേര്‍ മരിച്ചു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. കൊല്ലം ആയൂര്‍ സ്വദേശികളാണ് മരിച്ച രണ്ടുപേര്‍. ഒരാളെ കാണാതായി. കാറിലുണ്ടായിരുന്ന...

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറെ ആദരിക്കുന്നതിനായി തപാൽ സ്റ്റാമ്പ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ‘ഇന്ത്യയുടെ വാനമ്പാടിക്ക്’ ഈ സ്റ്റാമ്പ് ഉചിതമായ ബഹുമതിയാകുമെന്ന്. ഇന്ത്യാ ടുഡേ ബജറ്റ്...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വധശ്രമ ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹരജിയിലും ഹൈക്കോടതിയില്‍ തുടര്‍വാദം. രാവിലെ 11...