തിരുവനന്തപുരം: ബസ് നിരക്ക് കൂട്ടാന്‍ ധാരണയായി. നിരക്ക് വര്‍ധന സംബന്ധിച്ചു നടന്ന ഇടത് മുന്നണി യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കി. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് എല്‍.ഡി.എഫ്...
Uncategorized
ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ്...
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍...
തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാരിയെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് (44) മരിച്ചത്. ബൈക്ക് അപകടത്തില്‍ പെട്ട് മരിച്ച നിലയിലാണ് മണികണ്്ഠനെ കണ്ടെത്തിയത്....
കോവിഡ് പോസിറ്റീവായാല്‍ ജീവനക്കാര്‍ക്ക് ഇനി ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം. വര്‍ക്ക് ഫ്രം ഹോം സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് അഞ്ച് ദിവസം സ്‌പെഷ്യല്‍ ലീവ് നല്‍കും. കോവിഡ്...
തൊഴിലുറപ്പ് യോഗം നടത്തുന്നതിനായി തിരുവനന്തപുരം മാരായമുട്ടം തത്തിയൂര്‍ ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയതായി പരാതി. എല്‍പി സ്‌കൂളിലെ രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ്...
ഒരു സൗര കൊടുങ്കാറ്റ് ഈ മാസം ഭൂമിയില്‍ നേരിട്ട് പതിക്കുമെന്ന് ശാസ്ത്രലോകം. നാസയില്‍ നിന്നും യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനില്‍ നിന്നും ശേഖരിച്ച...
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചാനലിന് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് പഠനം പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ പിജി വിഭാഗത്തിലെ വിദ്യാര്‍ത്ഥി ഡോ. ജിതിന്‍ ജോയിയാണ് പഠനം നിര്‍ത്തിയത്. സീനിയര്‍...
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്താന്‍ ഒരുങ്ങി സ്വകാര്യ ബസ് ഉടമകള്‍. മിനിമം ചാര്‍ജ് 12 രൂപയാക്കണം, ഈ മാസം 31നകം ചാര്‍ജ് വര്‍ധിപ്പിക്കണം...
