പരപ്പനങ്ങാടി: ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരിച്ച പരപ്പനങ്ങാടിയുടെ വീരപുത്രൻ ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ വിയോഗത്തിൽ പരപ്പനങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കെ.പി.എ മജീദ് എം.എൽ.എ അനുസ്മരണായോഗം ഉദ്ഘാടനം...
Uncategorized
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ (Vijay babu) പാസ്പോർട്ട് (passport)കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ...
കോഴിക്കോട് (Kozhikode) മാവൂരില്‍ (Mavoor) നിർമാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം - കോഴിക്കോട് ജില്ലകളെ...
മലപ്പുറം: അധ്യാപകനായിരിക്കെ അറുപതോളം വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് അധ്യാപകനെതിരെ പരാതി. മലപ്പുറം സെന്റ് ജെമ്മാസ് ഗേൾസ് സ്കൂളിലെ പൂർവ വിദ്യാര്ഥിനികളാണ് മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറും...
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ഈദുൽ ഫിത്വർ പ്രമാണിച്ച് നാളെ നടത്താനിരുന്ന...
തലേ ദിവസം വാങ്ങിയ മദ്യക്കുപ്പി ഭാര്യ ഒളിപ്പിച്ച് വെച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം ഉണിച്ചിറയിലാണ് സംഭവം. ചാഴിക്കോടാത്ത് വീട്ടില്‍ ജോസി ജോണ്‍ ആണ് മരിച്ചത്....
കണ്ണൂരില്‍ 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി...
മലപ്പുറം: പകല്‍സമയത്ത് പട്ടണത്തില്‍ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നു....
തിരുവനന്തപുരം ചാക്കയില്‍ കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു. കാരാളി അനൂപ് വധക്കേസിലെ പ്രതി സുമേഷാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സുമേഷിനെ പരിക്കേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തുകയായിരുന്നു....
