തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തിയ്യതി വരെയാണ് നിരോധനാജ്ഞ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനത്തിൽ ആർ.എസ്.എസ് വിദ്വേഷ...
Uncategorized
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 257; രോഗമുക്തി നേടിയവര്‍ 5691 കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ...
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍(21) ആണ് തൂങ്ങി മരിച്ചത്. സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം...
പരപ്പനങ്ങാടി : നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജീവിനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചന്റെ...
ആലപ്പുഴ അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂര മര്‍ദ്ദനം. മാസ്‌ക് ധരിക്കാതെ കയറിയ യാത്രക്കാരനോടു മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടര്‍ സജീവനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ...
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 426; രോഗമുക്തി നേടിയവര്‍ 7022 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ...
ലണ്ടൻ: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ 24 കാരിയായ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ്...
പാലക്കാട് : രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 1.64 കോടി രൂപ പാലക്കാട്ട് പിടികൂടി. ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സപ്രസ്സിലെ യാത്രക്കാരായ രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്നാണ്...
കാലിഫോര്‍ണിയ: ഫെയ്സ്ബുക്കിന്റെ പേരുമാറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മാതൃകമ്പനിക്ക് പുതിയപേരിട്ടു. 'മെറ്റ' ( Meta ) എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്...
പ്രധാനമന്ത്രിയില്‍ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാന്‍ ദേശീയപാതയോരത്ത് പ്രത്യേക ‘പൂജ’ നടത്തി പ്രതിഷേധം. കാസര്‍കോട് ചെറുവത്തൂര്‍ ദേശീയ പാതയോരത്തായിരുന്നു പ്രതിഷേധ പൂജ സംഘടപ്പിച്ചത്. രാവിലെ 10 മണിക്ക് തുടങ്ങിയ...
