NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

  തിരൂരങ്ങാടി: ദേശീയപാത പൂക്കിപറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസ്സിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ബസ്...

തിരൂരങ്ങാടി: ഏപ്രിൽ ഒന്നു മുതൽ സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി. ഹാൾമാർക്കിങ് ധൃതി പിടിച്ച് നിർബന്ധമാക്കുന്നതിനെതിരെ ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനം വിജയിപ്പികുവാൻ ഗോൾഡ് സിൽവർ മർച്ചൻ്റ്...

തിരൂരങ്ങാടി : കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. കാക്കഞ്ചേരി സ്വദേശി സുബൈർ ആണ് മരിച്ചത്.   ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കണ്ണാടിതടത്ത് സ്വകാര്യ...

വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാട് യൂണിറ്റ് നടത്തുന്ന വ്യാപാരോത്സവത്തിന്റെ ഇടക്കാല നറുക്കെടുപ്പ് നടത്തി. ഏപ്രിൽ 25-നാണ് വ്യാപാരോത്സവം സമാപിക്കുന്നത്. ചെമ്മാട് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക്, ജനറൽസെക്രട്ടറി...

തിരൂരങ്ങാടി : ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഓട്ടോ ഗാരേജ് ഉടമ മരിച്ചു. വെന്നിയുർ പെരുമ്പുഴ സ്വദേശി മൂന്നാലുക്കൽ സിദ്ധീഖ് (48) ആണ് മരിച്ചത്.   ഇന്ന് വെന്നിയുർ...

തിരൂരങ്ങാടി: ആന്ധ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ആന്ധ്ര ചിറ്റൂർ ജില്ലയിൽ കോട്ടപ്പയിൽ സ്വദേശി പരേതനായ പട്ടാൻ അസിംഖാന്റെ മകൻ സായ്പീർ ഖാൻ (57) ആണ് മരിച്ചത്.  ...

സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികൾക്കായി പോലീസ് അന്വേ‌ഷണം തുടങ്ങി. സീരിയലിൽ അഭിനയിക്കാൻ...

തിരൂരങ്ങാടി : കാണാതായ ഭർതൃമതിയെയും കുട്ടിയെയും കാമുകനൊപ്പം കണ്ടെത്തി. കുന്നുംപുറം സ്വദേശിയായ 24 കാരിയെയും 2 വയസ്സുള്ള കുട്ടിയെയുമാണ് കാണാതായിരുന്നത്.   ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന്...

  തിരൂരങ്ങാടി: വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ...

ചെമ്മാട് വ്യാപാരികൾക്ക് ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ചെമ്മാട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസ് പരിസരത്ത്  വ്യാപാരികൾക്ക് ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. മുനിസിപ്പൽ...

error: Content is protected !!