പരപ്പനങ്ങാടി : പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു. പെരുവളളൂര്‍ കാടപ്പടി സ്വദേശി വെങ്കുളത്ത് ഷാഹുല്‍ ഹമീദ് (53) നാണ് പരപ്പനങ്ങാടി...
PARAPPANAGADI
പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും അടക്ക മോഷ്ടിച്ചു. വാക്കയില്‍ മനോജ് കുമാറിന്റെ കടയില്‍ നിന്നാണ് 75 കിലോയ്ക്ക് മുകളില്‍ പൊളിച്ച്...
പരപ്പനങ്ങാടി : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം കാൻസർ ചികിത്സാ സഹായനിധിയിലേക്ക് നൽകി വിദ്യാർഥി മാതൃകയായി. പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി ശ്രീഹരിയാണ് തന്റെ സമ്പാദ്യപ്പെട്ടിയിലെ കരുതൽ...
തിരൂരങ്ങാടി : ചെറുമുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വേങ്ങര ചേറൂർ സ്വദേശി പനക്കൽ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് നാഷിഹ് (16)...
പരപ്പനങ്ങാടി : ഓൺലൈൻ ആപ്പ് വഴി ലോൺ കൊടുക്കുമെന്ന് പരസ്യം നൽകി പണം പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വാണിയമ്പലം വൈക്കോലങ്ങാടി സ്വദേശി...
പരപ്പനങ്ങാടി : മൊബൈൽ ഫോൺ ഉപയോഗിച്ച് അനധികൃത ലോട്ടറി വ്യാപാരം നടത്തിയ യുവാവ് പോലീസ് പിടിയിൽ. തിരൂരങ്ങാടി ചെമ്മാട് സി.കെ. നഗറിലെ സി.വി. ജയേഷ് (38) ആണ്...
പരപ്പനങ്ങാടി : മുസ്ലിം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റകെട്ടായി ചെറുക്കുമെന്ന് സമസ്ത നേതാവ് നാസിർ ഫൈസി കൂടത്തായി. യൂത്ത് ലീഗിന്റെ യൂത്ത് മാർച്ച് പരപ്പനങ്ങാടിയിൽ...
പരപ്പനങ്ങാടി: ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാർച്ച് തിരൂരങ്ങാടി മണ്ഡലത്തിൽ ബുധനാഴ്ച കൊടക്കല്ലിൽ നിന്നും തുടങ്ങി പരപ്പനങ്ങാടിയിൽ സമാപിച്ചു. തിരൂരങ്ങാടിയുടെ മണ്ണില്‍ നൂറുകണക്കിന് മുസ്്‌ലിം...
പരപ്പനങ്ങാടി : 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ തിരുരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു. പെരുവള്ളൂർ ദുർഗാപുരം എടപ്പരുത്തി വീട്ടിൽ സുധീഷ്...
പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലം സി.പി.ഐ. കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണ യോഗം കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.ഐ....
